ശ്രീ പാലപ്പറബ് മുത്തപ്പൻ ക്ഷേത്രം
കണ്ണൂരിൽ നിന്ന് 1 0 കിമി അകലെ തോട്ടടയിൽ നിന്ന് ഒരു കിമി പടിഞ്ഞാറ് കിഴുന്ന റോഡിൽ
പ്രതിഷ്ഠ മുത്തപ്പൻ ഇരുപതാം നൂറ്റാണ്ട്
ദർശനസമയം രാവിലെയും വൈകീട്ടും അഞ്ച് മുതൽ എട്ട് വരെ
തിരുവപ്പന ഏപ്രിലിൽ
പുത്തരി വെള്ളാട്ടം തുലാത്തിലും
ഭരണം പ്രസിഡണ്ട് ശ്രീ പാലപ്പറബ് മുത്തപ്പൻ ക്ഷേത്രകമ്മിറ്റി കിഴുന്ന കണ്ണൂര്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ