2018 ഏപ്രിൽ 26, വ്യാഴാഴ്‌ച


ശ്രീ മഹാവിഷ്ണു ക്ഷേത്രം 
 (നരസിംഹ മൂർത്തി )എടക്കാട് 
 റൂട്ട്:- കണ്ണൂരിൽ  നിന്നും 11കിമി N .H  Highway നടാൽ  സ്റ്റോപ്പിൽ  നിന്നും 300മീ 

പതിനൊന്നാംനൂറ്റാണ്ടിലെക്ഷേത്രം ബ്രാമണക്ഷേത്രമായിരുന്നു ടിപ്പുവിന്റെ പടയോട്ടത്തെ തുടർ ന്നു കുറേക്കാലം ഉപേക്ഷിക്കപെട്ടതായിരുന്നു 1953 ൽ  H .R &C .E DEPARTMENT ഏറ്റെടുത്തു
 മുഖമണ്ഡപത്തോടെയുള്ള കിഴക്ക് മുഖമായ ദ്വിതല ക്ഷേത്രം. ഗണപതിയും, ദക്ഷിണാമൂർത്തിയുംശ്രീകോവിലിന്റെ അന്തരാളത്തിൽ  
ചുറ്റബലത്തിനു   3പ്രവേശന മാർഗ്ഗങ്ങൾ  2 തിടപ്പള്ളികൾ തെക്ക് പടിഞ്ഞാറായിശാസ്താവിന്റെ  ഉപപ്രതിഷ്ഠ പരശുരാമനുനാലമ്പലത്തിന്റെതെക്കേഅറ്റത്ത്സങ്കല്പപീഠം ദീപസ്തംഭം1960ൽ.തെക്ക്കിഴക്കായിഅയ്യപ്പൻ ഭജനമണ്ഡപത്തോടെ 2ഗോപുരങ്ങൾ.നരസിംഹമൂർത്തിയുടെരൂക്ഷഭാവം കുറയ്ക്കാനായി ഗോപുരത്തിന്റെ മുന്നിൽ  ഒരു കുളമുണ്ട് 

ദർ ശന സമയം രാവിലെ 5.30-10.00വൈകുന്നേരം  5.30-7.00

പ്രധാന വഴിപാടുകൾ ഒറ്റ നിവേദ്യം ,നെയ്പായസം പാല്പായസം ,
അർച്ചന 
8ദിവസത്തെ വിഷു ഉത്സവം ഏറ്റവും പ്രധാനം 
 2തന്ത്രിമാർ  മുല്ലപ്പള്ളി, വെള്ളൂർ  ഇല്ലങ്ങൾ  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ