ശ്രീ കിഴുന്ന മുച്ചിലോട്ടുഭഗവതി ക്കാവ്
കണ്ണൂരിൽ നിന്ന് 8 കിമി തെക്ക് കിഴുന്നപ്പാറ റോഡിൽ ഒന്നര കിമി പടിഞ്ഞാറ് ക്ഷേത്ര കമ്മിറ്റി
പ്രതിഷ്ഠ മുച്ചിലോട്ടു ഭഗവതി പത്തൊൻപതാം നൂറ്റാണ്ട്
സംക്രമ ദിവസങ്ങളിലും മറ്റു ഹിന്ദു വിശേഷ ദിവസങ്ങളിലും പൂജ
ജനുവരി 2 2 -2 5 കളിയാട്ടം
ഭരണം സെക്രട്ടറി ശ്രീ കിഴുന്ന മുച്ചിലോട്ടുഭഗവതിക്ഷേത്ര കമ്മിറ്റി
കിഴുന്ന കണ്ണൂര്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ