2018 ഏപ്രിൽ 26, വ്യാഴാഴ്‌ച

ശ്രീ വലിയവീട് കന്നിരാശി ക്ഷേത്രം

ശ്രീ വലിയവീട് കന്നിരാശി ക്ഷേത്രം
റൂട്ട്:-  കണ്ണൂരിൽ നിന്ന് 8 കിമി തെക്ക് കണ്ണൂര്- തോട്ടടയിൽ നിന്നും ഒന്നര കിമി  പടിഞ്ഞാർ 
പ്രതിഷ്ഠ വേട്ടക്കൊരുമകൻ പതിനാറാം നൂറ്റാണ്ട് 




















സംക്രമ ദിവസങ്ങളിൽ  സംക്രമ പൂജ 

മകരം 24  -26  കളിയാട്ടം 
പ്രസിഡണ്ട്‌ ശ്രീ വലിയവീട് കന്നിരാശി ക്ഷേത്രകമ്മിറ്റി

2 അഭിപ്രായങ്ങൾ:

  1. https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B2%E0%B4%BF%E0%B4%AF_%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D_%E0%B4%95%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%B6%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82

    മറുപടിഇല്ലാതാക്കൂ
  2. കണ്ണൂർ ജില്ലയിലെ കിഴുന്ന എന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ വലിയ വീട് കന്നിരാശി ക്ഷേത്രം ഉത്തര മലബാറിലെ പുരാതനമായ ഒരു വിശ്വകർമ്മ കുടുംബ ക്ഷേത്രമാണിത്. ഇവിടെ ആണ്ടുതോറും മകര മാസത്തിൽ ഉത്സവം നടത്തുന്നുണ്ട്.

    കിഴുന്ന
    ദൂരദേശത്തു നിന്ന് വന്നിറങ്ങിയ കടലോരത്തിലെ കുന്നിൻ പുറത്തെ ആണ് കീഞ്ഞ കുന്നു എന്നും പിന്നീട് കിഴുന്ന എന്നും ചുരുങ്ങിയും അറിയപ്പെടാൻ തുടങ്ങിയത് . ചിറക്കൽ കോവിലകത്തു നിന്നും മുപ്പത്തിയാറു ഏക്കർ ഭൂമി ഏറ്റുവാങ്ങി വിശ്വകർമ്മ ആശാരി സമൂഹം താമസം തുടങ്ങി. പ്രഗൽഭരും വാഗ്മികളും തച്ചു ശാസ്ത്ര വിദഗ്ധരും നിറഞ്ഞതായിരുന്നു കുടുംബം. കണ്ണൂർ ജില്ലയിലെ ഒട്ടേറെ ക്ഷേത്ര നിർമാണങ്ങളിൽ വലിയ വീട് കുടുംബത്തിന്റെ പങ്ക് കാണാം. ഊർപഴശ്ശി കാവ് നിർമിച്ചതും ഈ കുടുംബത്തിലെ വിശ്വകർമാരാണ്

    മറുപടിഇല്ലാതാക്കൂ