2018 ഏപ്രിൽ 26, വ്യാഴാഴ്‌ച

ശ്രീ നുനിക്കാവ് ശിവക്ഷേത്രം

ശ്രീ നുനിക്കാവ് ശിവക്ഷേത്രം 
റൂട്ട്: കണ്ണൂര് തലവിൽ റൂട്ടിൽ ആറ്റടപ്പ (7കിമി  )

പ്രതിഷ്ഠ ശിവൻ പതിനൊന്നാം നൂറ്റാണ്ട്

ദർശനസമയം 5.30 - 9 am ,5.30 -7 .30 pm 

ധനുവിലെ തിരുവാതിരയും ശിവരാത്രിയും പ്രധാനം 

ഭരണം സെക്രട്ടറി ശ്രീ നുനിക്കാവ് ശിവക്ഷേത്രകമ്മിറ്റി ആറ്റ ടപ്പ കണ്ണൂര് 6 7 0 0 0 6

ശ്രീ തോണിയാട്ട് കൂരുംബ ഭഗവതീ ക്ഷേത്രം

ശ്രീ തോണിയാട്ട് കൂരുംബ ഭഗവതീ ക്ഷേത്രം 
കണ്ണൂര്- തലശ്ശേരി റൂട്ടിൽ തോട്ടട ഐ.ടി ഐ ജം ക്ഷന്റെ പടിഞ്ഞാറ് (7കിമി )
കൂരുംബ ഭഗവതി പതിനെട്ടാം നൂറ്റാണ്ട് 

മണ്ഡല കാലവും മറ്റ് ഹിന്ദു വിശേഷ ദിവസങ്ങളും പ്രധാനം 
കുംഭം 1 7 -1 9 താലപ്പൊലി ഉത്സവം 

ഭരണം സെക്രട്ടറി ശ്രീ തോണിയാട്ട് കൂരുംബ ഭഗവതീ ക്ഷേത്രകമ്മിറ്റി തോട്ടട 

ശ്രീ കിഴുന്ന പാറക്കണ്ടി ക്ഷേത്രം

ശ്രീ കിഴുന്ന പാറക്കണ്ടി  ക്ഷേത്രം 
കണ്ണൂരിൽ നിന്ന് 1 1 കിമി തെക്ക് തോട്ടടയിൽ നിന്ന് 2 കിമി പടിഞ്ഞാർ  കിഴുന്ന 
പ്രതിഷ്ഠ പൊന്മലക്കാരൻ (ശിവൻ)

ദർശനസമയം  വൈകീട്ട്  അഞ്ച് മുതൽ ഏഴ് വരെ 
മകരത്തിലെ ആദ്യത്തെ   വെള്ളി ,ശനി, ഞായർ ഉത്സവം 
ഭരണം പ്രസിഡണ്ട്‌ ശ്രീ കിഴുന്ന പാറക്കണ്ടി  ക്ഷേത്രകമ്മിറ്റി  കിഴുന്ന 

കിഴുന്ന ശ്രീ പെരും തൃക്കോവിൽ ശിവ ക്ഷേത്രം

കിഴുന്ന ശ്രീ പെരും തൃക്കോവിൽ ശിവ ക്ഷേത്രം 
കണ്ണൂരിൽ നിന്ന് 1 1 കിമി തെക്ക് കിഴുന്നയിൽ നിന്ന് 2 കിമി പടിഞ്ഞാറ് 

പ്രതിഷ്ഠ ശിവൻ പഴക്കമുണ്ട്‌ 

ഭരണം പ്രസിഡണ്ട്‌ കിഴുന്ന ശ്രീ പെരും തൃക്കോവിൽ ശിവ ക്ഷേത്രകമ്മിറ്റി കിഴുന്ന 

ശ്രീ വലിയവീട് കന്നിരാശി ക്ഷേത്രം

ശ്രീ വലിയവീട് കന്നിരാശി ക്ഷേത്രം
റൂട്ട്:-  കണ്ണൂരിൽ നിന്ന് 8 കിമി തെക്ക് കണ്ണൂര്- തോട്ടടയിൽ നിന്നും ഒന്നര കിമി  പടിഞ്ഞാർ 
പ്രതിഷ്ഠ വേട്ടക്കൊരുമകൻ പതിനാറാം നൂറ്റാണ്ട് 




















സംക്രമ ദിവസങ്ങളിൽ  സംക്രമ പൂജ 

മകരം 24  -26  കളിയാട്ടം 
പ്രസിഡണ്ട്‌ ശ്രീ വലിയവീട് കന്നിരാശി ക്ഷേത്രകമ്മിറ്റി

ശ്രീ ഉദയമംഗലം ഗണപതി ക്ഷേത്രം

ശ്രീ ഉദയമംഗലം ഗണപതി ക്ഷേത്രം 
കണ്ണൂരിൽ നിന്നും 12 കിമി തെക്ക് നടാലിൽ നിന്നും ഒരു കിമി പടിഞ്ഞാർ 

പ്രതിഷ്ഠ ഗണപതി പതിനെട്ടാംനൂറ്റാണ്ട്‌ 

എല്ലാ ദിവസവും ഉച്ച പൂജ 11 മണിക്ക് 

ശിവരാത്രി പ്രധാന ദിവസവം  
ഭരണം സെക്രട്ടറി ശ്രീ ഉദയമംഗലം ഗണപതി ക്ഷേത്രകമ്മിറ്റി എടക്കാട് 6 7 0 6 3 3 

ശ്രീ താഴെതെരു മണ്ഡപം കോവിൽ

ശ്രീ താഴെതെരു മണ്ഡപം കോവിൽ 
റൂട്ട് കണ്ണൂരിൽ  നിന്ന് 1 2kms 
  തെക്ക് 
ഗണപതി പതിനെട്ടാം നൂറ്റാണ്ട്‌ 
ൽ 
രാവിലെ കലശം 9 മണിക്ക് 

ശിവരാത്രി ആഘോഷം 

ഭരണം സെക്രട്ടറിശ്രീ താഴെതെരു മണ്ഡപം കോവിൽ  
ക്ഷേത്ര കമ്മിറ്റി എടക്കാട് 

ശ്രീ ആദികടലായി വിശ്വകർമ ഭഗവതീ ക്ഷേത്രം

 ശ്രീ ആദികടലായി വിശ്വകർമ ഭഗവതീ ക്ഷേത്രം 
റൂട്ട്:- നടാൽ പഞ്ചായത്ത് റോഡിലൂടെ 2 കിമി കിഴക്ക് കണ്ണൂരിൽ നിന്ന് 112 കിമി തെക്ക്
ഭഗവതി പതിനെട്ടാം നൂറ്റാണ്ട്

സംക്രമ ദിവസങ്ങളിൽ  പൂജ 

മീനത്തിൽ 3 ദിവസം കളിയാട്ടം 

ഭരണം പ്രസിഡണ്ട്‌  ശ്രീ ആദികടലായി വിശ്വകർമ ഭഗവതീ ക്ഷേത്രകമ്മിറ്റി ആദികടലായി 

ശ്രീ ആദികടലായി ശ്രീകൃഷ്ണക്ഷേത്രം

ശ്രീ ആദികടലായി ശ്രീകൃഷ്ണക്ഷേത്രം 

കണ്ണൂര് തലശ്ശേരി റൂട്ടിൽ J.T.S സ്റ്റോപ്പിൽ നിന്ന് 2 കിമി പടിഞ്ഞാറ് (കണ്ണൂരിൽ നിന്നും 9 കിമി )

പ്രതിഷ്ഠ ശ്രീ കൃഷ്ണൻ ഇരുപതാം നൂട്ടാംണ്ട് 

ദർശനസമയം 5-11 AM ,5. 3 0 -8. 0 0 PM 

മകരത്തിലെ പുണർതം ,പൂയം ,ആയില്യം ,അഷ്ടമി രോഹിണി എന്നിവ പ്രധാനം 
ഭരണം പ്രസിഡണ്ട്‌ ശ്രീ ആദികടലായി ശ്രീകൃഷ്ണക്ഷേത്രം
സേവാസമജം 

ശ്രീ കാനെത്ത്‌ ശാസ്തപ്പൻ ക്ഷേത്രം

ശ്രീ കാനെത്ത്‌ ശാസ്തപ്പൻ ക്ഷേത്രം 
റൂട്ട്:-തോട്ടടയിൽ നിന്നും ഒരു കിമി പടിഞ്ഞാറ്

ശാസ്തപ്പൻ പതിനെട്ടാം നൂറ്റാണ്ട് 

ഉത്സവം മകരത്തിൽ 
തുലാത്തിൽ പുത്തരി വെള്ളാട്ടം 

സ്വകാര്യ ക്ഷേത്രം 

  ചാല  പടിഞ്ഞാറേക്കര  മനയത്തുമൂല            ശ്രീ ശാസ്തപ്പ ക്ഷേത്രം 
റൂട്ട്:- ചാല ഭഗവതി ക്ഷേത്രസ്റ്റോപ്പ്‌ ല്‍നിന്നും രണ്ടു കിമി 
പ്രതിഷ്ഠ ഒരു തറയില്‍  

ശ്രീ മഹാവിഷ്ണു ക്ഷേത്രം 
 (നരസിംഹ മൂർത്തി )എടക്കാട് 
 റൂട്ട്:- കണ്ണൂരിൽ  നിന്നും 11കിമി N .H  Highway നടാൽ  സ്റ്റോപ്പിൽ  നിന്നും 300മീ 

പതിനൊന്നാംനൂറ്റാണ്ടിലെക്ഷേത്രം ബ്രാമണക്ഷേത്രമായിരുന്നു ടിപ്പുവിന്റെ പടയോട്ടത്തെ തുടർ ന്നു കുറേക്കാലം ഉപേക്ഷിക്കപെട്ടതായിരുന്നു 1953 ൽ  H .R &C .E DEPARTMENT ഏറ്റെടുത്തു
 മുഖമണ്ഡപത്തോടെയുള്ള കിഴക്ക് മുഖമായ ദ്വിതല ക്ഷേത്രം. ഗണപതിയും, ദക്ഷിണാമൂർത്തിയുംശ്രീകോവിലിന്റെ അന്തരാളത്തിൽ  
ചുറ്റബലത്തിനു   3പ്രവേശന മാർഗ്ഗങ്ങൾ  2 തിടപ്പള്ളികൾ തെക്ക് പടിഞ്ഞാറായിശാസ്താവിന്റെ  ഉപപ്രതിഷ്ഠ പരശുരാമനുനാലമ്പലത്തിന്റെതെക്കേഅറ്റത്ത്സങ്കല്പപീഠം ദീപസ്തംഭം1960ൽ.തെക്ക്കിഴക്കായിഅയ്യപ്പൻ ഭജനമണ്ഡപത്തോടെ 2ഗോപുരങ്ങൾ.നരസിംഹമൂർത്തിയുടെരൂക്ഷഭാവം കുറയ്ക്കാനായി ഗോപുരത്തിന്റെ മുന്നിൽ  ഒരു കുളമുണ്ട് 

ദർ ശന സമയം രാവിലെ 5.30-10.00വൈകുന്നേരം  5.30-7.00

പ്രധാന വഴിപാടുകൾ ഒറ്റ നിവേദ്യം ,നെയ്പായസം പാല്പായസം ,
അർച്ചന 
8ദിവസത്തെ വിഷു ഉത്സവം ഏറ്റവും പ്രധാനം 
 2തന്ത്രിമാർ  മുല്ലപ്പള്ളി, വെള്ളൂർ  ഇല്ലങ്ങൾ  

ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം എരഞ്ഞിക്കൽ എടക്കാട്


ശ്രീ ദുർഗ്ഗ  ഭഗവതി ക്ഷേത്രം എരഞ്ഞിക്കൽ  എടക്കാട് 

റൂട്ട്:- കണ്ണൂരിൽ  നിന്നും 12കിമി തെക്ക് കണ്ണൂര്‍-തലശ്ശേരി റൂട്ടിൽ  എടക്കാട് നിന്നും ഒരു കിമി പടിഞ്ഞാറ് 

പരശുരാമ പ്രതിഷ്ഠ നൂറ്റാണ്ടുകളോളം   ബ്രാമ്മണരുടെ അധീനത്തിലായിരുന്നു ടിപ്പുവിനെ പേടിച്ചു അവർ  ഓടി പ്പോയതിനു  ശേഷം ചില നായർ  പ്രമാണിമാരർ ക്ഷേത്ര ഭരണം ഏറ്റെടുത്തു1924 ൽ  നവീകരണം നടന്നു ഭക്തരുടെ ആഗ്രഹമനുസരിച്ച് 1988 ൽ H .R &C .E ഏറ്റെടുത്തു 
കിഴക്ക് മുഖമായ ദുർഗ്ഗ ആണ് മുഖ്യ പ്രതിഷ്ഠ 
ഇതോടനുബന്ധിച്ച് ഒരു ദക്ഷിണാമൂർത്തി  പ്രതിഷ്ടയും ഉണ്ട് വന  ദുർഗ്ഗക്കായുള്ളശ്രീകോവിലിന്റെ പുറം ചുമരിൽ  ലോഹ ചുറ്റുവിളക്ക് 
ബ്രംമരക്ഷസ്സും,രക്ഷസ്സുംഉണ്ട് 
രണ്ടു ശ്രീകൊവിലുകുളുടെയും ശ്രീ മുഖത്ത് ദാരു ശില്പങ്ങൾ 
ചുറ്റുമതിൽ ആനയുടെ പുറത്തിന്റെ ആകൃതിയിലാണ്
ദർശന സമയം 5. 30 - 9. 30 AM ; 6 - 8 PM 
പ്രധാന വഴിപാടുകൾ പുഷ്പാഞ്ജലി, രക്ത പുഷ്പാഞ്ജലി ,ശർക്കര പ്പായസം,ചൊവ്വ വിളക്ക് 

ഉത്സവം മീനത്തിലെ പൂരോത്സവം  പ്രധാനം 

ഭരണം ചെയർമാൻ  board of trustees ശ്രീ ദുർഗ്ഗ  ഭഗവതി ക്ഷേത്രം എരഞ്ഞിക്കൽ  എടക്കാട് 
ഇപ്പോഴത്തെ തന്ത്രി വെള്ളൂർ ഇല്ലത്ത് നിന്ന് ,ശാന്തിക്കാരാൻ മലയാള ബ്രാമണൻ 

ശ്രീ കിഴുന്ന മുച്ചിലോട്ടുകാവ്

ശ്രീ കിഴുന്ന മുച്ചിലോട്ടുഭഗവതി ക്കാവ് 

കണ്ണൂരിൽ നിന്ന് 8 കിമി തെക്ക് കിഴുന്നപ്പാറ റോഡിൽ  ഒന്നര കിമി പടിഞ്ഞാറ് ക്ഷേത്ര കമ്മിറ്റി 
പ്രതിഷ്ഠ മുച്ചിലോട്ടു ഭഗവതി പത്തൊൻപതാം നൂറ്റാണ്ട്‌  

സംക്രമ ദിവസങ്ങളിലും മറ്റു ഹിന്ദു വിശേഷ ദിവസങ്ങളിലും പൂജ

ജനുവരി 2 2 -2 5 കളിയാട്ടം 
ഭരണം സെക്രട്ടറി ശ്രീ കിഴുന്ന മുച്ചിലോട്ടുഭഗവതിക്ഷേത്ര കമ്മിറ്റി
 കിഴുന്ന കണ്ണൂര് 

ശ്രീ പാലപ്പറബ് മുത്തപ്പൻ ക്ഷേത്രം

ശ്രീ പാലപ്പറബ് മുത്തപ്പൻ ക്ഷേത്രം 
കണ്ണൂരിൽ നിന്ന് 1 0 കിമി അകലെ തോട്ടടയിൽ നിന്ന് ഒരു കിമി പടിഞ്ഞാറ് കിഴുന്ന റോഡിൽ 

പ്രതിഷ്ഠ മുത്തപ്പൻ ഇരുപതാം നൂറ്റാണ്ട് 

ദർശനസമയം രാവിലെയും വൈകീട്ടും അഞ്ച് മുതൽ എട്ട് വരെ 
തിരുവപ്പന ഏപ്രിലിൽ 
പുത്തരി വെള്ളാട്ടം തുലാത്തിലും 

ഭരണം പ്രസിഡണ്ട്‌ ശ്രീ പാലപ്പറബ് മുത്തപ്പൻ ക്ഷേത്രകമ്മിറ്റി കിഴുന്ന കണ്ണൂര്