ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം എരഞ്ഞിക്കൽ എടക്കാട്
റൂട്ട്:- കണ്ണൂരിൽ നിന്നും 12കിമി തെക്ക് കണ്ണൂര്-തലശ്ശേരി റൂട്ടിൽ എടക്കാട് നിന്നും ഒരു കിമി പടിഞ്ഞാറ്
പരശുരാമ പ്രതിഷ്ഠ നൂറ്റാണ്ടുകളോളം ബ്രാമ്മണരുടെ അധീനത്തിലായിരുന്നു ടിപ്പുവിനെ പേടിച്ചു അവർ ഓടി പ്പോയതിനു ശേഷം ചില നായർ പ്രമാണിമാരർ ക്ഷേത്ര ഭരണം ഏറ്റെടുത്തു1924 ൽ നവീകരണം നടന്നു ഭക്തരുടെ ആഗ്രഹമനുസരിച്ച് 1988 ൽ H .R &C .E ഏറ്റെടുത്തു
കിഴക്ക് മുഖമായ ദുർഗ്ഗ ആണ് മുഖ്യ പ്രതിഷ്ഠ
ഇതോടനുബന്ധിച്ച് ഒരു ദക്ഷിണാമൂർത്തി പ്രതിഷ്ടയും ഉണ്ട് വന ദുർഗ്ഗക്കായുള്ളശ്രീകോവിലിന്റെ പുറം ചുമരിൽ ലോഹ ചുറ്റുവിളക്ക്
ബ്രംമരക്ഷസ്സും,രക്ഷസ്സുംഉണ്ട്
രണ്ടു ശ്രീകൊവിലുകുളുടെയും ശ്രീ മുഖത്ത് ദാരു ശില്പങ്ങൾ
ചുറ്റുമതിൽ ആനയുടെ പുറത്തിന്റെ ആകൃതിയിലാണ്
ദർശന സമയം 5. 30 - 9. 30 AM ; 6 - 8 PM
പ്രധാന വഴിപാടുകൾ പുഷ്പാഞ്ജലി, രക്ത പുഷ്പാഞ്ജലി ,ശർക്കര പ്പായസം,ചൊവ്വ വിളക്ക്
ഉത്സവം മീനത്തിലെ പൂരോത്സവം പ്രധാനം
ഭരണം ചെയർമാൻ board of trustees ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം എരഞ്ഞിക്കൽ എടക്കാട്
ഇപ്പോഴത്തെ തന്ത്രി വെള്ളൂർ ഇല്ലത്ത് നിന്ന് ,ശാന്തിക്കാരാൻ മലയാള ബ്രാമണൻ